
കൊല്ലം: തട്ടാമല തയ്യിൽ കിഴക്കതിൽ പുത്തൻ വീട്ടിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ റുഖിയാ ഉമ്മ (90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ബഷീർ സേട്ട്, അഷ്റഫ് സേട്ട് (ഇരവിപുരം തട്ടാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പാചക തൊഴിലാളി), ആബിദ, റഹിയാനത്ത്, നസീമ, ഷാഹിദ, താഹിറ. മരുമക്കൾ: വഹിദ, അസൂറ, സൈനുദ്ദീൻ, ഷംസുദ്ദീൻ, പരേതനായ സിറാജുദ്ദീൻ, പൂക്കുഞ്ഞ്, അബ്ദുൽ ലത്തീഫ്.