
പെരുമ്പുഴ: ത്രിവേണി നഗർ നാലുവിള അനിൽ ഭവനത്തിൽ ഗൗരിക്കുട്ടിഅമ്മ (റിട്ട. ഇലക്ട്രിസിറ്റി ബോർഡ്, 90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നമ്മഅമ്മ, ശാന്തമ്മഅമ്മ, ശ്യാമളഅമ്മ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ കെ.ജി. ബാലകൃഷ്ണപിള്ള, കെ.ആർ. ഗോപാലകൃഷ്ണപിള്ള.