appu-k-76

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് തുറയിൽക്കുന്ന് പുതുശേരിൽ കെ. അപ്പു (76) നിര്യാതനായി. ഭാര്യ: എസ്. വിമല. മക്കൾ: എ. ബിജു (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം), വി. ഷീജ. മരുമക്കൾ: ഡി. ആശ (അൽ അമീൻ ലൈബ്രേറിയൻ), എൻ. സതീഷ് കുമാർ (ബോൺ കാർഗോ). സഞ്ചയനം 30ന് രാവിലെ 7ന്.