sathi-68

പുത്തൂർ: ചെറുപൊയ്ക ഇലവഞ്ചിയിൽ തുളസീധരന്റെ ഭാര്യ സതി (68) നിര്യാതയായി. മക്കൾ: ദിലീപ്, അനീഷ് (ഇരുവരും ദുബായ്). മരുമക്കൾ: പ്രവീണ, അനു. സഞ്ചായനം 31ന് രാവിലെ 8ന്.