control

കൊല്ലം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജി.എസ്.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊവിഡ് നോഡൽ ഓഫീസർ ഡോ. പി.ബി. ബെന്നിയുടെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം രൂപീകരിച്ചു. കൺട്രോൾ റൂമിന്റെ ഫോൺ : 8089777146.