
ആയൂർ: കമ്പംകോട് മാമ്പുഴ പണ്ടകശാലയിൽ കെ. ഗീവർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കമ്പംകോട് ഓൾസെയിൻസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന ഗീവർഗീസ്. മക്കൾ: ജീൻസി, ജിജോ. മരുമക്കൾ: റോയി, ക്യപാ ബാബു.