saraswathy-85

കൊല്ലം: ആശ്രാമം നഗർ - 154 ആനന്ദമന്ദിരത്തിൽ പരേതനായ ശിവതാണു ആചാരിയുടെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: പാപ്പ, രമണി, രാജൻ. മരുമക്കൾ: ആർ.കൃഷ്ണൻ, ശ്രീനിവാസൻ, ജയശുഭ.