
പരവൂർ: പൊഴിക്കര കൈരളിയിൽ എൻ. സത്യദേവൻപിള്ള (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്, 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതഅമ്മ. മക്കൾ: മിനി.എൻ. സത്യൻ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, മടപ്പള്ളി, കോഴിക്കോട്), നിമ്മി.എൽ. സത്യൻ (ദുബായ്). മരുമക്കൾ: ആർ. ഉദയകുമാർ (കാത്തലിക് സിറിയൻ ബാങ്ക്, തിരുവനന്തപുരം), സാജുഗോപിനാഥ് (ദുബായ്).