ഓച്ചിറ: ചങ്ങൻ കുളങ്ങര മുട്ടത്ത് വിജയൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: സന്തോഷ് കുമാർ, മിനീഷ് കുമാർ. സഞ്ചയനം 4ന് രാവിലെ 8ന്.