കൊല്ലം: തിരുമുല്ലവാരം രാജ്ഭവനിൽ എം.കെ. രാധാകൃഷ്ണമേനോൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഒമനഅമ്മ. മക്കൾ: പരേതനായ രാജേന്ദ്രൻ, രാജശേഖരൻ, രാജീവൻ, രാജലക്ഷ്മി. മരുമക്കൾ: വസുന്തരദേവി, രാജശ്രീ, ദീപ, ശങ്കരൻ നായർ. സഞ്ചയനം 31ന് രാവിലെ 8ന്.