
പടി. കല്ലട: ഐത്തോട്ടുവ വിജയ ഭവനിൽ (ചാപ്രായിൽ വീട്ടിൽ) വിജയകുമാറിന്റെ (പൊന്നൻസ റിട്ട. അദ്ധ്യാപകൻസ മിലാദി ഷെറീഫ് എച്ച്.എസ്.എസ്, മൈനാഗപ്പള്ളി) ഭാര്യ ഷീജ (58) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ആശ, ഡോ. പ്രശാന്ത്, നിഷ. മരുമക്കൾ: രഞ്ജിത്ത്, ഡോ. അഞ്ചു, ശരത്ത്.