
കൊല്ലം. റിട്ട. ഗവ. ബോട്ട് യാഡ് ജീവനക്കാരൻ മേടയിൽ ജംഗ്ഷൻ കോന്നല്ലിൽ (തുണ്ടിൽ വീട്) വി. ശ്രീധരൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി (റിട്ട. അദ്ധ്യാപിക). സംസ്കാരം നടത്തി . മക്കൾ: എസ്. ബിനുലാൽ (ഹോളിക്രോസ് ഹോസ്പിറ്റൽ, അടൂർ) , എൽ. ബിന്ദു. മരുമക്കൾ: എൽ. രഞ്ജു, കെ.കൃഷ്ണകുമാർ. സഞ്ചയനം 31ന് രാവിലെ 8ന് മകന്റെ വസതിയായ ചെട്ടികുളങ്ങര ശിവകൃപയിൽ.