ചവറ: മുകുന്ദപുരം പട്ടത്താനം രംഗവിലാസത്തിൽ പുതുവൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ രമാദേവിഅമ്മ നിര്യാതയായി. മക്കൾ: സി. സുനിൽ കുമാർ, ആർ. സുശീല. മരുമക്കൾ: ശ്രീല, ബി. ഹരികുമാർ. സഞ്ചയനം 31ന്.