thankamani-soman-73

എഴുകോൺ: കരീപ്ര ഇടയ്ക്കിടം പ്ലാങ്കാല വീട്ടിൽ സോമന്റെ ഭാര്യ തങ്കമണി സോമൻ (73) നിര്യാതയായി. മക്കൾ: ടി.എസ്. സിബി, ടി.എസ്. ഷീബ. മരുമക്കൾ: ജീവാരാജ്, പ്രസാദ്.