sarala-62

പാരിപ്പള്ളി: ലക്ഷ്മി നിവാസിൽ മോഹനന്റെ ഭാര്യ സരള (62) നിര്യാതയായി. മക്കൾ: സിന്ധു, സിനി , മഞ്ജു, സൻജയ്. സഞ്ചയനം 30ന് രാവിലെ 8ന്.