എഴുകോൺ: മാറനാട് അഡയ് നിവാസിൽ പരേതനായ ഭാർഗവൻ ആചാരിയുടെ ഭാര്യ എൽ. പൊന്നമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. ബി. അജയ് കുമാർ, ബി. രാജി. സഞ്ചയനം ഇന്ന് രാവിലെ 7ന്.