sathyabhai-49

കോട്ടാത്തല: മൂഴിക്കോട് കുരുവൻമുകൾ വട്ടത്തുണ്ടിൽ വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ സതിഭായി (49) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അരവിന്ദ് രാഘവ്, മൃദുല രാഘവ്.