എഴുകോൺ: മാറനാട് കലാഭവനിൽ ഭുവനചന്ദ്രൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: കെ. കോമള. മക്കൾ: ശ്രീലത, ശ്രീകല. മരുമക്കൾ: ജലാധരൻ, അനിൽകുമാർ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7.30ന്.