
പന്മന: മേക്കാട് വിരുന്തിനാറ കിഴക്കതിൽ പരേതനായ കെ. നീലകണ്ഠൻ മേസ്തിരിയുടെ ഭാര്യ കുഞ്ഞുമ്മുണി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധ, സുലത, പൊന്നമ്മ, സുധാകരൻ, സോമൻ, സുമ, ഭദ്രൻ (കാർത്തികേയൻ). മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ സദാനന്ദൻ, ഗോപാലകൃഷ്ണൻ, ഗീതാകുമാരി, ഗീത (ഉഷ), രാജേന്ദ്രൻ, ജലജ. സഞ്ചയനം 30ന് രാവിലെ 8ന്.