lekshmi-77

കായംകുളം: പ്രയാർ വടക്ക് കൊന്നകോട്ട് തറയിൽ പരേതനായ നിളിനാക്ഷന്റെ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ദീപു, പരേതയായ തുളസി. മരുമകൻ: രാജു. സഞ്ചയനം 30ന് രാവിലെ 8ന്.