pankajakshan-k-69

ചവറ: തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് വടക്കതിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം മുൻ എൽ.സി.അംഗവുമായിരുന്ന കെ. പങ്കജാക്ഷൻ (69, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരിഅമ്മ. മക്കൾ: നിഥിൻ പങ്കജാക്ഷൻ, നിഷാ പങ്കൻ. മരുമകൾ: ഗിരിജാ നിഥിൻ.