sudhinan-77

ആലപ്പാട്: തെക്കേപ്പുറത്തിൽ സുദിനൻ ((77) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽ, കുസുമം, സുദി. മരുമക്കൾ: അനി, മോഹൻദാസ്, ജയപ്രിയ. മരണാനന്തര കർമ്മങ്ങൾ ഫെബ്രുവരി 7ന് രാവിലെ 8ന്.