sasidharanpilla-k-71

കലയ്ക്കോട്: തെക്കേവിള വീട്ടിൽ കെ. ശശിധരൻപിള്ള (71) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ലിജ, ജിഷ. മരുമക്കൾ: ജയചന്ദ്രൻ, സജിരാജ്. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.