yohannan-m-82

കുണ്ടറ: ഇടവട്ടം ചേറ്റുകട ചരുവിൽ എം. യോഹന്നാൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ഷാജി, പരേതനായ ജോയി, മിനിമോൾ, ജോളി. മരുമക്കൾ: മിനിമോൾ, പരേതനായ മോഹനൻ, ഷെറിൻ.