oomman-pc-95

ഇ​ടമൺ: പു​തു​പ്പ​റമ്പിൽ വീ​ട്ടിൽ പി.സി. ഉ​മ്മൻ (95) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: സാ​റാ​മ്മ. മക്കൾ: ഗീ​വർഗ്ഗീ​സ് (പോ​സ്​റ്റൽ ഡ​യറക്ടർ), മേ​രി​ക്കുട്ടി, സ​ഖ​റി​യ, ഗ്രേ​സി​ക്കുട്ടി, തങ്ക​മ്മ, ജോസ് (റി​ട്ട. മി​ലിട്ട​റി), കുഞ്ഞു​മോൾ, കോശി, സിബി. മ​രുമക്കൾ: ശോഭ, ലാലി, ജോർജ്ക്കുട്ടി, ബാബു, സൂസൻ, ഡാർളി, ഡോ. രാമൻ, പരേതരായ അച്ചൻക്കുഞ്ഞ്, അലക്സ്.