പത്തനാപുരം: പിറവന്തൂർ പവുമ്പ തിരുവോണം വീട്ടിൽ (കുന്നത്തു വീട്) മംഗളാനന്ദൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിദ്ധു. മകൻ: പരേതനായ അപ്പു. സഞ്ചയനം 3ന് രാവിലെ 8ന് .