കരീപ്ര: 2019ൽ പത്തനാപുരം പൊലീസ് കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ എത്തിച്ച സന്താനവല്ലി (80) നിര്യാതയായി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസാരശേഷി നഷ്ടപ്പെട്ടിരുന്ന ഇവരെപ്പറ്റി അറിയുന്നവർ ബന്ധപ്പെടുക. ഫോൺ: 9605047000.