തേവലക്കര: കോയിവിള പുത്തൻ സങ്കേതം വടകര പടിഞ്ഞാറ്റതിൽ ഉത്തമൻ (89) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രാജേന്ദ്രൻ, രാധാകൃഷ്ണൻ, അശോകൻ, ഉദയകുമാർ, അനിൽകുമാർ, സുനൽകുമാർ. മരുമക്കൾ: വി. വസന്ത, സുധ, സിന്ധു ,ശ്രീജ, വസന്ത, സജിത. സഞ്ചയനം 3ന് രാവിലെ 8ന്.