കൊട്ടിയം: ഉമയനല്ലൂർ കെട്ടിടത്തിൽ വീട്ടിൽ അബ്ദുൽ അസീസ് (കെട്ടിടത്തിൽ അസീസ്, 75) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കൾ. നാസിം, നാസില, നൗഫിയ. മരുമക്കൾ: നിസാം, ഷെമീർഖാൻ, അജീഷ.