തഴവ: മണപ്പള്ളി വടക്ക് കടയിക്കാട്ട് പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ശങ്കരിഅമ്മ (89) നിര്യാതയായി. മക്കൾ: രത്നമ്മ, വത്സല, ഉണ്ണിക്കൃഷ്ണൻ നായർ, പ്രകാശ്. മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, പരേതനായ ശശിധര കുറുപ്പ്, രജനി, അനിത. സഞ്ചയനം 3ന് രാവിലെ 8 ന്.