മേലില: മേലില കിഴക്ക് മണിമന്ദിരത്തിൽ മോഹനൻ പിള്ളയുടെ ഭാര്യ രാധാമണിഅമ്മ (56) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അരുൺ മോഹൻ, അജിത്ത് മോഹൻ. മരുമക്കൾ: അമ്മു, ലക്ഷ്മി. സഞ്ചയനം 1ന് രാവിലെ 8ന്.