aravindakshan-k-55

കുണ്ടറ: കിഴക്കേകല്ലട പൊലീസ് സബ് ഇൻസ്‌പെക്ടർ കാഞ്ഞിരക്കോട് നെല്ലിവിള വീട്ടിൽ പി.കെ. അരവിന്ദാക്ഷൻ (ഉണ്ണി, 55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സൂസി (അദ്ധ്യാപിക, സെന്റ് ജൂഡ്, മുഖത്തല). മക്കൾ: സന്ദീപ് (ഐ.ഡി ക്ളാർക്ക്, പിണ്ടിമന ഗ്രാമ പഞ്ചായത്ത്‌, കോതമംഗലം), സനൂപ്.