പേരയം: മുളവന ഗീതു നിവാസിൽ ബാബുവിന്റെ ഭാര്യ വി. സുലേഖ (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗീതു ബാബു, ഗോകുൽ (ഇന്ത്യൻ ആർമി). മരുമകൻ: ഷിനു (കൊച്ചിൻ ഷിപ്പ് യാർഡ്)