മേലില: കളിരഴികത്ത് വീട്ടിൽ പരേതനായ കെ.ആർ. ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: ലീല, ജയശ്രീ. മരുമക്കൾ: ശ്രീനിവാസൻപിള്ള, അനിൽകുമാർ.