vijayamohanakurupp-71

വാളത്തുംഗൽ: വി.ആർ.എ - 36 തിരുവാതിരയിൽ എൻ. വിജയമോഹന കുറുപ്പ് (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. ശങ്കരിഅമ്മ. മകൾ: എസ്. സൗമ്യ. മരുമകൻ: എം. അനിൽ. സഞ്ചയനം 1ന് രാവിലെ 8ന്.