radhakrishnan-73

അയത്തിൽ: റിട്ട. എക്സൈസ് ഓഫീസർ തുഷാരം വടക്കേവീട്ടിൽ എൻ.എസ്. രാധാകൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അരുജ കൃഷ്ണൻ, അരുൺ കൃഷ്ണൻ. മരുമക്കൾ: പ്രവീൺ, ശ്രുതി.