lalitha-85

അഞ്ചൽ: ഏറം കുളക്കോട്ടകോണം പ്ലാവിള വീട്ടിൽ ഭാസ്കരന്റെ ഭാര്യ ലളിത (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, സുശീല, ശിശുപാലൻ. മരുമക്കൾ: ലത, ഹീരാലാൽ, അനിത.