കൂട്ടിക്കട: തെക്കുംഭാഗത്ത് വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ വിലാസിനി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ശോഭ, മധു. മരുമകൾ: സജിനി.