കൊട്ടാരക്കര: മുസ്ളിം സ്ട്രീറ്റ് ബിസ്മില്ലാ ഹൗസിൽ ഷാജഹാൻ (52) നിര്യാതനായി. ഭാര്യ: സജീനാ ബീവി. മക്കൾ: മുഹമ്മദ് അസ്ഹർഷാ, അബ്ദുള്ള ഷാ.