post

കൊല്ലം : ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി 30 ന് നടത്താനിരുന്ന 18 മത് വാർഷിക പൊതുയോഗം, കൊവിഡ് വ്യാപനം കാരണം ഫെബ്രുവരി 12 ലേക്ക് മാറ്റിവച്ചതായി സെക്രട്ടറി എം.എൽ.അനിരുദ്ധൻ അറിയിച്ചു.