ഉമയനല്ലൂർ: നടുവിലക്കര മുഴങ്ങോടിയിൽ ഭാസ്കരൻപിള്ളയുടെയും സരോജിനിയുടെയും മകൻ സജീത്ത് (42) നിര്യാതനായി. ഭാര്യ: ശാരി. മകൾ: തീർത്ഥ. സഹോദരങ്ങൾ: സിഭ, സൈജു. സഞ്ചയനം 1ന്.