
പുനലൂർ: പത്തേക്കർ ആരംപുന്ന മലമേൽ പുത്തൻ വീട്ടിൽ പരേതനായ നൈനാൻ ചാക്കോയുടെ ഭാര്യ പി. മേരിക്കുട്ടി (73) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഇളമ്പൽ ടി.പി.എം പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ ലാലച്ചൻ (മിനി, അബുദാബി), അച്ചാമ്മ ജോൺസൻ (സജി). മരുമക്കൾ: ജോൺ ലാലച്ചൻ, ജോൺ ജോൺസൻ.