
കൊല്ലൂർവിള: കൊല്ലൂർ വിള നഗർ - 20 റംലാ മൻസിലിൽ പരേതനായ കാസിം ബാവാ റാവുത്തരുടെ ഭാര്യ റംലത്ത് ബീവി (82) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നസീമ, നാസർ, നവാസ്, നാജി, ശോഭിത, നസീറ, മിനി, റിയാസ് റാവുത്തർ (ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: ഷാഹുൽ ഹമീദ്, ഷെരീഫാ ബീവി, സോഫിയ, റഹിം, ഹുസൈൻ, ഷജില, പരേതനായ സെയ്ഫുദ്ദീൻ.