vishalakshi-k-90

ഓടനാവട്ടം: വെളിയം കായില കോയിപ്പറമ്പ് ചരുവിള വീട്ടിൽ കെ. വിശാലാക്ഷി (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വാസുദേവൻ, പ്രസാദ്. മരുമക്കൾ: ഓമന, മഹിളാമണി. സഞ്ചയനം 6ന് രാവിലെ 7ന്.