thulasi-91

തൊടിയൂർ: കല്ലേലിഭാഗം മീനത്തേ വടക്കതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തുളസി (91) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, പരേതരായ സാവിത്രി, രവീന്ദ്രൻ. മരുമക്കൾ: പത്മാവതി, സുഷമ, പരേതനായ തങ്കപ്പൻ. സഞ്ചയനം 2ന് രാവിലെ 8ന്.