vijayanandhan-m-74

ചക്കുവരയ്ക്കൽ: ചാരുംകുഴി വീട്ടിൽ എം. വിജയാനന്ദൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിനി, വിജു, ബിജു. മരുമക്കൾ: ബിജു, രമ്യ.