unnikrishnapilla-84

തൃക്കടവൂർ: കുരീപ്പുഴ വഞ്ചിപ്പുഴ നഗർ - 30 സരോജസദനത്തിൽ (ഇപ്പോൾ കടവൂർ സോപാനം നഗർ - 6 അച്ചുശ്രീയിൽ) ഉണ്ണിക്കൃഷ്ണപിള്ള (84, റിട്ട. ആമീൻ, ജില്ലാ കോടതി, കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ജയലത, അനിൽകുമാർ. മരുമക്കൾ: ശ്രീകുമാർ (ശ്രീകുമാർ മോട്ടോഴ്സ്), ചിത്രലേഖ.