vilasini-85

കോട്ടാത്തല: പണയിൽ സുമ മന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: അപ്പു, സുമ, സുധർമ്മ, സുഷ, സുനി. മരുമക്കൾ: ബിൻസി, രാജേന്ദ്രൻ, സത്യൻ, അനിൽ കുമാർ. സഞ്ചയനം 2ന്.