കൊല്ലം: തിരുമുല്ലവാരം എം.കെ.ആർ.എ.44 പുത്തൻപുരയിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ എൻ. ദേവകി അമ്മ (71) നിര്യാതയായി. മക്കൾ: ഹേമ, രാജേഷ്, ഉമേഷ്. മരുമക്കൾ: വിനോദ്, രമ്യ, സിമി. സഞ്ചയനം 3ന് രാവിലെ 8ന്.