ചാത്തന്നൂർ: പരവൂർ തെക്കുംഭാഗം തണ്ണിപന്തയിൽ സൈനുലാബ്ദീന്റെ ഭാര്യ റുഹാലത്ത് (65) നിര്യാതയായി. മക്കൾ: മഞ്ചു, സിനി, നാജിമോൻ. മരുമക്കൾ: മുഹമ്മദ് റാഫി, സജന, റംസിയ.